LATEST

6/recent/ticker-posts

മുട്ടത്തുപറമ്പിൽ രാജൻ നിര്യാതനായി.




തിരുവമ്പാടി : പുല്ലുരാംപാറ കാളിയാംപുഴ മുട്ടത്തുപറമ്പിൽ രാജൻ (66 ) നിര്യാതനായി.

ഭാര്യ : ലത 

മക്കൾ : റോയൽ, റിയ, റിയൽ

സംസ്ക്കാരം നാളെ ചൊവ്വാഴ്ച (10/02/2026) രാവിലെ 10.00 മണിക്ക് തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് ഒറ്റപ്പോയിൽ ക്രിമിറ്റോറിയത്തിൽ.

Post a Comment

0 Comments