LATEST

6/recent/ticker-posts

കൊച്ചുപറമ്പിൽ വിശ്വംഭരൻ നിര്യാതനായി.




കൂടരഞ്ഞി : മാങ്കയം കൊച്ചുപറമ്പിൽ വിശ്വംഭരൻ (66) നിര്യാതനായി.

ഭാര്യ: ശകുന്തള ചെറുവള്ളി (തിരുവമ്പാടി). 

മക്കൾ : ദിനീഷ്, വിപീഷ്, ദിവ്യ. 

മരുമക്കൾ : പ്രസീത കുന്നേക്കാട്ടിൽ, ബിജേഷ് അതിർകാട്ടിൽ (കല്ലുരുട്ടി). 

സംസ്കാരം ഇന്ന് (05-02-2026-വ്യാഴം) ഉച്ചയ്ക്ക് 02:00-ന് വസതിയിലെ കർമ്മങ്ങൾക്ക് ശേഷം തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതുശ്മശാനത്തിൽ.


Post a Comment

0 Comments