LATEST

6/recent/ticker-posts

ലൈബ്രറി പുസ്തകങ്ങൾ നൽകി.




കൂടരഞ്ഞി : കേരളാ ഗ്രാമീൺ ബാങ്ക് കൂടരഞ്ഞി ശാഖ മഞ്ഞക്കടവ് ഗവ. എൽ.പി സ്കൂളിനായി ലൈബ്രറി പുസ്തകങ്ങൾ നൽകി. ബാങ്ക് മാനേജർ വിജയ് എസ്. വില്യം ഹെഡ്മാസ്റ്റർ ജിതേഷ് എം. ന് പുസ്തകങ്ങൾ കൈമാറി. 

വാർഡ് മെമ്പർ തോമസ് മാത്യു, പി.ടി.എ. പ്രസിഡൻ്റ് പി. രാജി എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments