LATEST

6/recent/ticker-posts

മാണി ചുള്ളിക്കര നിര്യാതരായി.




കൂടരഞ്ഞി : പട്ടോത്ത് പരേതനായ അപ്പു ചുള്ളിക്കരയുടെ ഭാര്യ മാണി ചുള്ളിക്കര (95) നിര്യാതരായി.

 മക്കൾ : വേലായുധൻ (കുഞ്ഞൻ), ഹരിദാസ്

മരുമക്കൾ : പ്രീത (കക്കോടി), ഷൈമ (എളമരം).
 
സംസ്കാര ചടങ്ങുകൾ ഇന്ന് (17-02-2026) ചൊവ്വ വൈകിട്ട് 5 മണിക്ക് ശേഷം ഓടത്തെരുവ് പൊതുസ്മശാനത്തിൽ


Post a Comment

0 Comments