LATEST

6/recent/ticker-posts

പുന്നമൂട്ടിൽ തോമസിന്റെ ഭാര്യ ഇത്തമ്മ (ബ്രിജിത്ത ) നിര്യാതയായി.



തിരുവമ്പാടി : പുന്നമൂട്ടിൽ തോമസിന്റെ ഭാര്യ ഇത്തമ്മ (ബ്രിജിത്ത -78) നിര്യാതയായി.

മക്കൾ : ഷാജി (റിട്ട. എം എസ്പി), മിനി (റിട്ട. ലഫ്റ്റനൻ്റ് കേണൽ ), ജിമ്മി , ബിജു. 

മരുമക്കൾ : ബീന നെടുംകൊമ്പിൽ,
രാജു നെല്ലിക്കതെരുവിൽ (സൗദി), മിനി കൂട്ടുങ്കൽ ( ഇഖ്റ ഹോസ്പിറ്റൽ) ബിൻസി തടിയനാനിക്കൽ തമ്പലമണ്ണ).

സംസ്ക്കാരം നാളെ (തിങ്കൾ 09-2-2026) 10 ന് വസതിയില ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് പള്ളി സെമിത്തേരിയിൽ 

Post a Comment

0 Comments