LATEST

6/recent/ticker-posts

ആമക്കുളം ഏന്തീൻ നിര്യാതനായി




തിരുവമ്പാടി : പാമ്പിഴഞ്ഞപാറ ആമക്കുളം ഏന്തീൻ (85) നിര്യാതനായി.

ഭാര്യ: പരേതയായ നബീസ.

മക്കൾ : ഷംസുദ്ധീൻ, റഫീഖ്, പരേതയായ റസീന, സഫിയ.

മരുമക്കൾ : മൂസ്സാൻ (പാമ്പിഞ്ഞപാറ), ഉസ്മാൻ (തണൽ), സഫിയ (ആനയാംകുന്ന്), റജീന (കൂടരഞ്ഞി).

ഖബറടക്കം ഇന്ന് (03-02-2026-ചൊവ്വ) വൈകുന്നേരം 03:00-മണിക്ക് പാമ്പിഴഞ്ഞപാറ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.


Post a Comment

0 Comments