LATEST

6/recent/ticker-posts

വെട്ടിക്കൽ പരേതനായ ജോസഫിന്റെ (കുട്ടി) ഭാര്യ മേരി നിര്യാതയായി.




തിരുവമ്പാടി : പുല്ലുരാംപാറ വെട്ടിക്കൽ പരേതനായ ജോസഫിന്റെ (കുട്ടി) ഭാര്യ മേരി (88) നിര്യാതയായി.

പുന്നക്കൽ തുറക്കൽ കുടുംബാംഗമാണ്.

മക്കൾ : ജോർജ്കുട്ടി, തങ്കച്ചൻ, പരേതനായ തോമ്മാച്ചൻ.

മരുമക്കൾ : ലിസി, നിമ്മി, സെലിൻ

സംസ്കാരം ഇന്ന് (21-02-2026-ശനി) വൈകുന്നേരം 04:00-മണിക്ക് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

0 Comments