LATEST

6/recent/ticker-posts

കുഴിപ്പിള്ളിയിൽ അന്നമ്മ നിര്യാതയായി




കൂടരഞ്ഞി : കൽപ്പൂർ കൊട്ടാരപ്പറ്റ അംഗൻവാടിക്ക് സമീപം താമസിക്കുന്ന കുഴിപ്പള്ളിയിൽ കുര്യാച്ഛന്റെ ഭാര്യ അന്നമ്മ (75) നിര്യാതയായി.

മക്കൾ : ബെന്നി, റജീന, മരീന, മെഴ്‌സി 

മരുമക്കൾ : അന്നമ്മ ടിജെ (അകമ്പാടം ) ജോസ് കിഴടത്ത് (വെറ്റിലപ്പാറ ), ജോണി ജോൺ ആലഞ്ചേരിയിൽ (മുണ്ടക്കയം),
ജിജി തീപ്പൊരിയിൽ (അകമ്പടം)

വെള്ളിയാഴ്ച ( 20/02/2026 ) വൈകുന്നേരം വീട്ടിൽ പൊതു ദർശനത്തിന് വെക്കും. സംസ്കാരം (21/02/2026 ) ശനിയാഴ്ച 

Post a Comment

0 Comments