തോട്ടുമുക്കം : ചുണ്ടത്തുംപൊയിൽ കാട്ടുനിലത്തിൽ അപ്പച്ചന്റെ ഭാര്യ വത്സമ്മ (70) നിര്യാതയായി.
പരേത പാടിച്ചിറ പുരകോട്ടിൽ കുടുംബാംഗമാണ്
മക്കൾ : ജിനോ കെഎം (സെന്റ് ജോസഫ്സ് എച്ച് എസ് എസ്- കോടഞ്ചേരി), സിസ്റ്റർ ജിഷ റോസ് (സെന്റ് വിൻസെന്റ് കോൺവെൻറ്-മാനന്തവാടി),
ജിയോ മാത്യു (റിലയൻസ്-ചാലക്കുടി).
മരുമക്കൾ : പരേതയായ സിജി കാരിയാടിയിൽ (നിലമ്പൂർ), ഷീബ അമൻതുരുത്തിയിൽ (വെറ്റിലപ്പാറ).
സംസ്കാരം നാളെ (04-02-2026-ബുധൻ) രാവിലെ 09:30-ന് ഭവനത്തിൽ ശുശ്രൂഷകൾക്ക് ശേഷം ചുണ്ടത്തുംപൊയിൽ സെന്റ് ജോർജ് പള്ളിയിൽ.

0 Comments