LATEST

6/recent/ticker-posts

മേഖല വനിതാ സഹകരണ സംഘം ഭാരവാഹികളെ തിരഞ്ഞെടുത്തു.




കൂടരഞ്ഞി : കൂടരഞ്ഞി കാരശ്ശേരി പഞ്ചായത്ത് പ്രവർത്തനപരിധിയിലുള്ള കൂടരഞ്ഞി മേഖല വനിതാ സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പ് നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോമ സുരേഷ് കൈതവേലിൽ (പ്രസിഡന്റ് ), മാരിയത്ത്. പി പുതിയകുന്നേൽ (വൈസ് പ്രസിഡന്റ്‌ ) എന്നിവരെയാണ് തെരഞ്ഞെടുത്തത്. 

അനുമോദന യോഗം ചേർന്നു. ഷമീന കാട്ടിലക്കണ്ടി, ഏലിയാമ്മ ഇടമുളയിൽ, റെഫീന, സരോജിനി, ജംഷീന, ഷാനിബാ, ഷാന്റി പേണ്ടാനത്ത് എന്നിവരെ ബാങ്കിന്റെ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുത്തു.

Post a Comment

0 Comments