LATEST

6/recent/ticker-posts

മടപ്പിള്ളിൽ തങ്കമ്മ ജയിംസ് നിര്യാതയായി.




തൊട്ടുമുക്കം : പനംപിലാവ് മടപ്പിള്ളിൽ ജയിംസിന്റെ ഭാര്യ തങ്കമ്മ (69) നിര്യാതയായി

പരേത കോടഞ്ചേരി ഇരുവേലിക്കുന്നേൽ കുടംബാഗമാണ് 

മക്കൾ : ബിന്ദു ജോഷി, ബിഷ ബിജു, ബിനി തോമസ്

മരുമക്കൾ : പരേതനായ ജോഷി കണിരാകത്ത്, ബിജു ത്യക്കാണാശ്ശേരി, തോമസ് മടിയ്ക്കയാങ്കൽ'

സംസ്കാരം ഇന്ന് (17-2-2026 ചൊവ്വ) വൈകുന്നേരം 3. 30 ന് വീട്ടിൽ നിന്ന് ആരംഭിച്ച് പനംപിലാവ് പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments