പുല്ലൂരാംപാറ : ഇടച്ചിലാത്തു പരേതനായ ചക്കോയുടെ ഭാര്യ റോസമ്മ (79) നിര്യതയായി
മക്കൾ : സിൽവി (ജർമ്മനി ) മോൻസി (മഞ്ഞുവയൽ) ഷീജ (ഖത്തർ) സിന്ധു (കുവൈറ്റ്) അബീഷ് (ഇറ്റലി )
മരുമക്കൾ : ജോൺസൻ കടകത്തലക്കൽ (ജർമ്മനി), ജെയിംസ് പുലക്കുടിയിൽ മഞ്ഞുവയൽ, മാത്യു പുളിവേലിൽ (ഖത്തർ ) സിജി മാളോല (കുവൈറ്റ് ) ബീന എടക്കര ചീങ്കല്ലേൽ (കരുവാരകുണ്ട് )
പൊതുദർശനം (ഇന്ന് 28/02/2026 ശനിയാഴ്ച) വൈകുന്നേരം 5 മണിക്ക്
ശേഷം സ്വഭവനത്തിൽ.
സംസ്കാര ശുശ്രുഷകൾ നാളെ ഞായറാഴ്ച രാവിലെ 11.30 ന് ഭവനത്തിൽ ആരംഭിച്ച് പുല്ലൂരാംപാറ സെൻ്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.

0 Comments