തോട്ടുമുക്കം : പാറക്കുടിയിൽ മാത്യു (അപ്പച്ചൻ-84) നിര്യാതനായി.
ഭാര്യ : പരേതയായ ചിന്നമ്മ തൊടുപുഴ പുളിക്കൽ കുടുംബാംഗം.
മക്കൾ : ജോയി, ബെന്നി, ഫാദർ വർഗീസ് (ബാബു) (ഇറ്റലി)
മരുമക്കൾ : ഷീബ പുളിക്കപ്പറമ്പിൽ (തോട്ടുമുക്കം), ലൂസി താഴുതേടത് (തൊടുപുഴ).
സംസ്ക്കാരം ഇന്ന് (09-02-2026-തിങ്കൾ) വൈകുന്നേരം 04:30-ന് വീട്ടിൽ ശുശ്രൂഷകൾക്ക് ശേഷം തോട്ടുമുക്കം സെന്റ് തോമസ് ഫെറോനാ പള്ളിയിൽ.

0 Comments