കോഴിക്കോട് : മെഡിക്കൽ കോളേജ് വെള്ളിപറമ്പ് ഒറ്റപ്ലാക്കൽ മാത്യുവിന്റെ ഭാര്യ റിട്ട. നഴ്‌സിംഗ് ഓഫീസർ മേരി മാത്യു (72) നിര്യാതയായി.
മാനന്തവാടി എളപ്പുപാറ കുടുംബാംഗമാണ്.
മക്കൾ : ജെറി, ജീന.
മരുമക്കൾ : ഡയാന, ജോ
സംസ്കാരം നാളെ (26-2-2026-വ്യാഴം) വൈകുന്നേരം 03:00-ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ദേവഗിരി സെൻ്റ് ജോസഫ് പള്ളിയിൽ.

0 Comments