LATEST

6/recent/ticker-posts

കിളിയനാനിക്കൽ പരേതനായ വർക്കിയുടെ ഭാര്യ റോസമ്മ അന്തരിച്ചു.




കൂടരഞ്ഞി : കിളിയനാനിക്കൽ പരേതനായ വർക്കിയുടെ ഭാര്യ റോസമ്മ (92) അന്തരിച്ചു.
 
മക്കൾ: സി. ത്യാഗിനി (DSS) വിജയവാഡ, സി. ശാന്തി (CMC), ജോസ്, മേരി, ഫാദർ ജെയിംസ് ( താമരശ്ശേരി രൂപത), മിനി, ഡാന്റി
 
മരുമക്കൾ: സിസിലി, സ്റ്റാൻലി, ഷിബു, ബെന്നി
 
സംസ്കാര ശുശ്രൂഷ നാളെ (04/03/2026) ബുധൻ 5 മണിക്ക് വീട്ടിൽനിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments