LATEST

6/recent/ticker-posts

വാര്യമാട്ട് ചോയിക്കുട്ടി നിര്യതനായി.




തിരുവമ്പാടി : തമ്പലമണ്ണ ഇലഞ്ഞിക്കൽ വാര്യമാട്ട് ചോയിക്കുട്ടി ( 86) നിര്യതനായി.

ഭാര്യ : പരേതയായ കാർത്യായനി.

മക്കൾ : സുരേന്ദ്രൻ, രാധ, ലളിത

മരുമക്കൾ : ഷർമിള (ചാത്തമംഗലം ) കരുണാകരൻ (പുന്നപറ്റ ), സന്തോഷ്‌ (കൂടരഞ്ഞി )

സംസ്കാരം നാളെ (28-3-2026 ശനി) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments