LATEST

6/recent/ticker-posts

ചുരുളിയിൽ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ നിര്യാതയായി




കൂടരഞ്ഞി : കക്കാടംപൊയിൽ പരേതനായ ചുരുളിയിൽ മത്തായിയുടെ ഭാര്യ ത്രേസ്യാമ്മ (98 ) നിര്യാതയായി

മക്കൾ : അച്ചാമ്മ കണ്ടത്തിൽ, ബേബി ചുരളിയിൽ, ലീലാമ്മ കാഞ്ഞിരത്തിങ്കൽ, മേരി കുന്നത്ത്, കുര്യൻ ചുരുളിയിൽ, തങ്കമ്മ നീണ്ടുക്കുന്നേൽ, കുഞ്ഞമ്മ നീറ്റുകുന്നേൽ, ലീന കളമ്പുകാട്ട്, ബീന ആലുങ്കൽ, ലിജു ചുരുളിൽ ( പരേതൻ)

മരുമക്കൾ : ജോസഫ് കണ്ടത്തിൽ ( പരേതൻ ), ആന്റണി കാഞ്ഞിരത്തിങ്കൽ (പരേതൻ ), മേരി നീണ്ടുകുന്നേൽ, ദേവസ്യ കുന്നത്ത് ( പരേതൻ ), സൂസമ്മ മാളിയേക്കൽ, ജോസ് നീണ്ടുകുന്നിൽ ( പരേതൻ ), ജോയി നീറ്റുകുന്നേൽ, ജസ്റ്റിൻ കടമ്പുകാട്ട്, ജോൺസൺ ആലുങ്കൽ

സംസ്‌കാര ശുശ്രൂഷ നാളെ (08 / 03 / 2026) ഞായറാഴ്‌ച 4 മണിയ്ക്ക് കക്കാടംപൊയിൽ സെൻ്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ

Post a Comment

0 Comments