തിരുവമ്പാടി : പുല്ലൂരാംപാറ വീട്ടുപേര് പുളിവേലിൽ ജോർജിന്റെ ഭാര്യ ഷൈനി (56) നിര്യാതയായി.
കോടഞ്ചേരി കേളംകുന്നേൽ കുടുംബാംഗമാണ്.
ഓമശ്ശേരി സ്വകാര്യ ആശുപത്രിയിൽ ഉള്ള ഭൗതിക ദേഹം നാളെ ഞായറാഴ്ച 8 /3/ 2026 വൈകുന്നേരം അഞ്ചുമണിക്ക് പുല്ലൂരാംപാറയിലുള്ള വസതിയിലേക്ക് കൊണ്ടുവരും
മക്കൾ: (റിയ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കോഴിക്കോട്) റോബിൻ
മരുമകൻ : ഐസക് ഫിലിപ്പ് പുതുപ്പറമ്പിൽ (തിരുവമ്പാടി) (ക്ലിനിക്കൽ സൈക്കോളജിസ്റ്റ് കോഴിക്കോട്)
സംസ്കാരം (09/03/ 2026 )തിങ്കളാഴ്ച വൈകിട്ട് മൂന്ന് മണിക്ക് ഭവനത്തിലെ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ് ദേവാലയത്തിൽ നടക്കും.

0 Comments