LATEST

6/recent/ticker-posts

മഠത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ പൊന്നമ്മ വർഗീസ് അന്തരിച്ചു




തിരുവമ്പാടി : പുല്ലുരാംപാറ മഠത്തിൽ പരേതനായ വർഗീസിന്റെ ഭാര്യ പൊന്നമ്മ വർഗീസ് (78) അന്തരിച്ചു.

കോട്ടയം മൂലേടം ചെരിയത്ത് കുടുംബാംഗമാണ്.

മക്കൾ : മേരി (യു. എസ്. എ), ടെസി, 
പരേതനായ രാജു.

മരുമക്കൾ : ജോസ് വാടപ്പറമ്പിൽ (യു.എസ്.എ), അനീഷ് കരിനാട്ട് (നെല്ലിപ്പൊയിൽ).

സംസ്ക്കാരം നാളെ (02-03-2026-തിങ്കൾ) രാവിലെ 10.00-മണിയ്ക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.

Post a Comment

0 Comments