തിരുവമ്പാടി : പരേതരായ ഡോ: രാമചന്ദ്രൻ - റിട്ട: അധ്യാപിക ഡോറ അഡലൈഡ് മോസസ് ദമ്പതികളുടെ മകൻ ഗീതാഞ്ജലിയിൽ ഡോ അജിത് കുമാർ (67) നിര്യാതനായി
ഭാര്യ : ഡോ.ഗീത (തൃശ്ശൂർ).
മക്കൾ : നിഖിത, ഡോ. അനഖ
സഹോദരങ്ങൾ : അനൂപ് കുമാർ, അരുൺ നിഷാന്ത്, അനിത.
സംസ്കാരം നാളെ ശനി (25/04/2026)

0 Comments