LATEST

6/recent/ticker-posts

ഐക്കരകുന്നേൽ ബിനോയിയുടെ ഭാര്യ സ്മിത ബിനോയി നിര്യാതയായി.




കോടഞ്ചേരി : ഐക്കരകുന്നേൽ ബിനോയിയുടെ ഭാര്യ സ്മിത ബിനോയി ( 38 ) നിര്യാതയായി.

മാതാവ് : മേരി കാട്ടാറുകുഴിയിൽ 

സഹോദരി : സ്വപ്ന (തൃശ്ശൂർ )

സംസ്കാരം (19/04/2026 ) ഇന്ന് ഉച്ചകഴിഞ്ഞു 02.00 മണിക്ക് കോടഞ്ചേരിയിലെ വീട്ടിലെ പൊതു ദർശനത്തിനു ശേഷം 03.00 മണിക്ക് പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ.



Post a Comment

0 Comments