LATEST

6/recent/ticker-posts

തുറുവേലിൽ സെബാസ്റ്റ്യൻ (തങ്കച്ചൻ ) നിര്യാതനായി.



തിരുവമ്പാടി : പുന്നക്കൽ തുറുവേലിൽ സെബാസ്റ്റ്യൻ (തങ്കച്ചൻ-66) നിര്യാതനായി.

ഭാര്യ: ഡെയ്സി മങ്ങാട്ട് കുടുംബാംഗം.

മക്കൾ: സുബിൻ, സുമി.

മരുമക്കൾ: മെറിൻ, ടിൻ്റു.

സംസ്‍കാരം ഇന്ന് (30-12-2025-ചൊവ്വ) ഉച്ചയ്ക്ക് 12:00-മണിക്ക് വിളക്കാംതോട് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.


Post a Comment

0 Comments