LATEST

6/recent/ticker-posts

ഒടിയത്തിങ്കൽ ദേവസ്യാ (പാപ്പച്ചൻ 74) നിര്യാതനായി.




തോട്ടുമുക്കം : ഒടിയത്തിങ്കൽ ദേവസ്യാ (പാപ്പച്ചൻ 74) നിര്യാതനായി.

ഭാര്യ: ഗ്രേസി പറപ്പുള്ളിൽ കൽപ്പറ്റ

മക്കൾ : റോബിൻ, റോബിലി

മരുമക്കൾ : ലിൻസി പുളിക്കൽ കൽപ്പറ്റ, ജോമോൻ പഴയപറമ്പിൽ മുതുകാട് 

സംസ്കാര കർമ്മങ്ങൾ നാളെ 07/04/2026 ചൊവ്വാഴ്ച 10 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ

Post a Comment

0 Comments