കൂടരഞ്ഞി : ദീർഘകാലം കൂടരഞ്ഞിയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന തെക്കേടത്ത് ദേവസ്യാച്ചൻ (76) നിര്യാതനായി.
ഭാര്യ : എൽസമ്മ.
മക്കൾ : ടി.ഡി. മനോജ് (അസി. എഡിറ്റർ, മലയാള മനോരമ, കോഴിക്കോട്),
ടി.ഡി. ബിനോജ് (കേപ് ജെമിനി, ബെംഗളൂരു), അഞ്ജന (അയർലണ്ട്).
മരുമക്കൾ: ലിസ പ്രഭ തൈക്കാട്ട് (കൂരാച്ചുണ്ട്), മെറ്റ്സി ഞാറക്കാട്ട് (തിരുവമ്പാടി), ജോയൽ ഇടപ്പറമ്പിൽ (കൂടരഞ്ഞി).
സംസ്‌കാരം ഇന്ന് (08-04-2026-ബുധൻ) വൈകുന്നേരം 05:30-ന് കൂടരഞ്ഞി സെൻ്റ് സെബാസ്‌റ്റ്യൻസ് പള്ളിയിൽ.

0 Comments