താമരശേരി : ചുരം നാലാം വളവിനും ആറാം വളവിനും ഇടയിലായി കെ.എസ്.ആർ.ടി.സി ബസ്സും ടാങ്കർ ലോറിയും തകരാറിലായതിനാൽ ഗതാഗത തടസ്സം നേരിടുന്നുണ്ട്.
ഇന്നലെ എട്ടാം വളവിൽ കുടുങ്ങിയ ലോറി മാറ്റിയെങ്കിലും വൈകുന്നേരം മുതൽ തുടങ്ങിയ ചുരത്തിലെ ഗതാഗത തടസ്സം ഇപ്പോഴും ഒഴിവായിട്ടില്ല. മണിക്കൂർ നീണ്ട ബ്ലോക്കാണ് ചുരത്തിൽ ഉണ്ടായത്

0 Comments