LATEST

6/recent/ticker-posts

തകരപ്പിള്ളിൽ വർഗീസ് നിര്യാതനായി






കോടഞ്ചേരി : തകരപ്പിള്ളിൽ വർഗീസ് (91) നിര്യാതനായി

ഭാര്യ : സെലിൻ വാഴക്കുളം ഇടപ്പാട്ട് കുടുംബാംഗം.

മക്കൾ : സണ്ണി കുടിയാന്മല, ഷീല പുല്ലൂരാംപാറ, ജാസ്മിൻ തിരുവമ്പാടി, ജോബിറ്റ്.

മരുമക്കൾ : മേരി കുന്നുംപുറത്ത്, ബേബി മുഖാലയിൽ, ജസ്റ്റി ജോസ് മൂക്കിലിക്കാട്ട് (പരേതൻ), സബിത മംഗലത്ത്.

സംസ്കാരം നാളെ (24-04-26) രാവിലെ 8 ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.



Post a Comment

0 Comments