LATEST

6/recent/ticker-posts

കല്ലുമടത്തിൽ വർഗീസിൻ്റെ ഭാര്യ ലിസി വർഗീസ് നിര്യാതയായി




തിരുവമ്പാടി : കല്ലുമടത്തിൽ വർഗീസിൻ്റെ ഭാര്യ ലിസി വർഗീസ് (67) അന്തരിച്ചു.

ആനക്കാംപൊയിൽ പടിഞ്ഞാറെക്കുറ്റ് കുടുംബാംഗമാണ്.

മകൻ : ജോമി.

മരുമകൾ : അനു.

സഹോദരങ്ങൾ : ജെയിംസ്, മേഴ്‌സി, സണ്ണി, ഡെയ്‌സി, ബെന്നി, ജോഷി, അൽഫോൻസ, പരേതനായ ജോസ്.

സംസ്കാരം ഇന്ന് (25-04-2026-ശനി) വൈകുന്നേരം 05:15-ന് നാല്പതുമേനിയിലെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

Post a Comment

0 Comments