LATEST

6/recent/ticker-posts

ജോയി ജെയിംസ് നിര്യാതനായി.




കോടഞ്ചേരി : പരേതനായ പിണക്കാട്ട് ചാക്കോയുടെ മകൻ ജോയി ജെയിംസ് (51) നിര്യാതനായി.

താമരശ്ശേരി കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ ആയിരുന്നു.

മാതാവ് : ലീലാമ്മ ചാക്കോ, വാലില്ലാപ്പുഴ മാളിയേക്കൽ കുടുംബം.

ഭാര്യ : ബിന്ദു ജോയി കൂറിമുള്ളിൽ (പള്ളിക്കുന്ന്.)

മക്കൾ : അനൂപ് (കോശീസ് കോളേജ് ബാംഗ്ലൂർ), എയ്ഞ്ചൽ, ജൂവൽ (എല്ലാവരും വിദ്യാർത്ഥികൾ)

സഹോദങ്ങൾ : ജോർജ്, ബിജു, വിൻസന്റ് (ഓസ്‌ട്രേലിയ).

സംസ്കാരം പിന്നീട്. ഇപ്പോൾ ഭൗതിക ദേഹം ചൂലൂർ എംവിആർ ഹോസ്പിറ്റൽ മോർച്ചറിയിൽ.


Post a Comment

0 Comments