നെല്ലിപോയിൽ : കുരോട്ടുപാറ മുണ്ടത്താനത്ത് വർക്കി (കുഞ്ഞേപ്പച്ചൻ 73) നിര്യാതനായി.
ഭാര്യ : അമ്മിണി പുല്ലുരാംപാറ പാറാങ്കൽ കുടുംബം .
മക്കൾ : ടെസ്സി, മനോജ്, ദീപ.
മരുമക്കൾ : സജി അമ്മനത്ത് ആനക്കാംപൊയിൽ, സിജി പുത്തൻകണ്ടത്തിൽ വലിയകൊല്ലി, ലിജോ കാഞ്ഞിരത്തിങ്കൽ കൂടരഞ്ഞി.
സംസ്കാരം : നാളെ 08/04/2026 - ബുധനാഴ്ച്ച രാവിലെ 11 മണിക്ക് വീട്ടിൽ നിന്നും ആരംഭിക്കുന്നു. കൂരോട്ടുപാറ
സെന്റ് മേരീസ് ചർച്ച് സെമിത്തേരിയിൽ.

0 Comments