LATEST

6/recent/ticker-posts

പിണക്കാട്ട് മാത്യു (മത്തച്ഛൻ) നിര്യാതനായി.





കോടഞ്ചേരി : പിണക്കാട്ട് മാത്യു (മത്തച്ഛൻ 87) നിര്യാതനായി.  

ഭാര്യ : ഗ്രേസി കൊക്കപ്പള്ളിയിൽ കുടുംബഗം (വേനപ്പാറ).

മക്കൾ : മിനി, സുനി, ജിഷ 

മരുമക്കൾ : മനോജ്‌ മാങ്കോട്ടിൽ (കോടഞ്ചേരി), സോജൻ മണിയംപ്രായിൽ (കോനൂർക്കണ്ടി), ബിനോയ്‌ പൈക്കാട്ട് (പൂവാറൻതോട്)

സംസ്കാരം നാളെ (25/04/2026) വൈകിട്ട് 5 ന് മരുമകൻ മാങ്കോട്ടിൽ മനോജിന്റെ ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments