കൂടരഞ്ഞി : കരിംങ്കുറ്റി വടക്കേടത്ത് ജോസഫിന്റെ (ബേബി) ഭാര്യ വത്സമ്മ (72) നിര്യാതനായി.
മക്കൾ : ജോവൽ ,ജോയൽ
മരുമക്കൾ: ബേസിൽ, ക്രിസ്റ്റി
സംസ്കാരം നാളെ ബുധനാഴ്ച (22-04-2026) 03.00 ന് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി കരിംങ്കുറ്റി സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ.

0 Comments