തിരുവമ്പാടി : സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് റിട്ട. ഉദ്യോഗസ്ഥൻ പി. ജെ വർക്കി പാറക്കൽ (ജോയി-74) നിര്യാതനായി.
ഭൗതികദേഹം നാളെ (09-04-2026-വ്യാഴം) വൈകുന്നേരം 04:00-ന് വസതിയിൽ എത്തിച്ച് പൊതുദർശനത്തിനു വെക്കും.
ഭാര്യ : എം. ജെ. എത്സമ്മ മടിക്കാങ്കൽ (റിട്ട. അധ്യാപിക സേക്രഡ് ഹാർട്ട് യു പി സ്കൂൾ തിരുവമ്പാടി).
മക്കൾ : ടോം ജോർജ് (ഓസ്ട്രേലിയ), ടീന (ഓസ്ട്രേലിയ).
മരുമക്കൾ : സൗമ്യ മുണ്ടനോലിക്കൽ
(പുല്ലൂരാംപാറ), അനിൽ നെടുങ്കല്ലേൽ (ഓസ്ട്രേലിയ).
സംസ്കാരം വെള്ളിയാഴ്ച (10-04-2026) രാവിലെ 09:00- മണിയ്ക്ക് ഇരുമ്പകത്തെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

0 Comments