LATEST

6/recent/ticker-posts

പൊന്നാങ്കയം പേണ്ടാനത്ത് പരേതനായ രാമൻ്റെ ഭാര്യ സാവിത്രി നിര്യാതയായി.




തിരുവമ്പാടി : പൊന്നാങ്കയം പേണ്ടാനത്ത് പരേതനായ രാമൻ്റെ ഭാര്യ സാവിത്രി (76) നിര്യാതയായി.

വയനാട് കേണിച്ചിറ കുറാച്ചിറ കുടുംബാംഗമാണ്.

മക്കൾ : ലതമോൾ (നിലമ്പൂർ), സരിജ (മുക്കം), സജിത (തിരുവനന്തപുരം), പരേതയായ സബിത.

മരുമക്കൾ : സദാനന്ദൻ (നിലമ്പൂർ),
ഷാജി (മുക്കം), വിനോദ് (തിരുവനന്തപുരം).

സംസ്കാരം നാളെ (03-04-2026-വെള്ളി) രാവിലെ 10:30-ന് പൊന്നാങ്കയത്ത് വീട്ടുവളപ്പിൽ.

Post a Comment

0 Comments