തിരുവമ്പാടി : നീറംപുഴ ജോസഫിൻ്റെ ഭാര്യ മേരി ജോസഫ് (89) നിര്യാതയായി.
പാണത്തൂര് കൊമ്പനാത്തോട്ടത്തിൽ കുടുംബാഗമാണ്.
മക്കൾ : തങ്കച്ചൻ, ജെസി, ഷൈനി , റീനി , സജി, സുജ
മരുമക്കൾ : പൗളിൻ പ്ലാത്തോട്ടത്തിൽ (കല്ലാനോട്), ടോം തടത്തിൽ (കല്ലാനോട്) , ജോസ് മലേക്കുടി (കോടഞ്ചേരി), ജോഷി പോൾ ചെമ്പരത്തി (ബഹറിൻ) . സിന്ധു സജി നെല്ലരിയിൽ (പനംപ്ലാവ്)
സഹോദരങ്ങൾ : അന്നക്കുട്ടി തയ്യിൽ കാഞ്ഞങ്ങാട്, പരേതയായ സി. എൽസി (സിസ്‌റ്റേഴ്സ് ഓഫ് നസ്റത്ത് ) , പോൾ കൊമ്പനാത്തോട്ടം പാണത്തൂർ.
സംസ്‌കാരശുശ്രൂഷ 27-4-2026 തിങ്കളഴ്ച വൈകുന്നേരം 5.00 -ന് സ്വഭവനത്തിൽ ആരംഭിക്കുന്നു. തുടർ ശുശ്രൂഷ തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോന ദേവാലയത്തിൽ

0 Comments