തിരുവമ്പാടി : പുത്തൂരാൻ പരേതനായ ജോയിയുടെ ഭാര്യ തങ്കമ്മ ജോയി (85) നിര്യാതയായി.
പരേത തിരുവമ്പാടി ഇളംതുരുത്തിൽ കുടുംബാംഗമാണ്.
മക്കൾ : ജിമ്മി, ഷമ്മി, സിമി.
മരുമക്കൾ : സാലി പുത്തൂർ, ലിസി കുളത്തിങ്കൽ, ദീപ വാഴേക്കടവത്ത്.
സംസ്കാരം നാളെ (16-04-2026-വ്യാഴം) രാവിലെ 09:00-ന് തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.

0 Comments