LATEST

6/recent/ticker-posts

ചെറുവേലിൽ സി എം അബ്രഹാം (കുഞ്ഞേട്ടൻ-91) നിര്യാതനായി.



കോടഞ്ചേരി : നെല്ലിപ്പൊയിൽ ചെറുവേലിൽ സി എം അബ്രഹാം (കുഞ്ഞേട്ടൻ-91) നിര്യാതനായി.

ആദ്യകാലത്ത് തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലിൽ ആയിരുന്നു താമസം. 

പഴയകാല സോഷ്യലിസ്റ്റും ജനതാദൾ പ്രവർത്തകനും ആയിരുന്നു. 

ഭാര്യ : കുട്ടിയമ്മ ആനക്കാംപൊയിൽ നെടുംകല്ലേൽ കുടുംബാംഗം.

മക്കൾ : ഫാ. മാത്യു (ബെന്നി) ചെറുവേലിൽ, ടെജി, ഷിബി. 

മരുമക്കൾ : ടെസ്സി, ജൂബി. 

സംസ്കാരം ചൊവ്വാഴ്ച (05-05-2026) രാവിലെ 09:00-ന് ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയുടെ മുഖ്യ കാർമികത്വത്തിൽ മഞ്ഞുവയൽ സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.



Post a Comment

0 Comments