LATEST

6/recent/ticker-posts

ഇരുവഞ്ഞി പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു.



കോടഞ്ചേരി : പതങ്കയം ഇരുവഞ്ഞി പുഴയിൽ കുളിക്കാനായി എത്തിയ ഫറൂക് കോളേജ് ഹയർ സെക്കൻ്ററി സ്കൂൾ +1 വിദ്യാർത്ഥി മുങ്ങി മരിച്ചു. ഒളവണ്ണ കൊളത്ത ഷബീൽ (17) ആണ് മരിച്ചത്.


Post a Comment

0 Comments