LATEST

6/recent/ticker-posts

കൊടുവള്ളിയിൽ രണ്ട് കാറും ലോറിയും കൂട്ടി ഇടിച്ച് അപകടം.




കൊടുവള്ളി : സൗത്ത്കൊടുവള്ളി മദ്രസ ബസാറിൽ രണ്ട് കാറും ലോറിയും കൂട്ടി ഇടിച്ച് അപകടത്തിൽ കാർ യാത്രക്കാരായ നാല് പേർക്ക് പരിക്ക് . കൈതപൊയിൽ സ്വദേശികൾക്ക് ആണ് അപകടത്തിൽ പരിക്ക്. 

പരിക്കേറ്റവരെ ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല ഗതാഗത തടസം നേരിടുന്നുണ്ട്.

Post a Comment

0 Comments