LATEST

6/recent/ticker-posts

ഗ്രഹ സമ്പർക്ക പരിപാടി ഉദ്ഘാടനം ചെയ്തു.

കൂടരഞ്ഞി : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കൂടരഞ്ഞി മണ്ഡലം ഗ്രഹ സമ്പർക്ക പരിപാടിയുടെ മണ്ഡലം തല ഉദ്ഘാടനം നടത്തി തദ്ദേശ തിരെഞ്ഞെടുപ്പിന് മുന്നോടിയായി വാർഡുകളിൽ ഭവന സന്ദർശനം നടത്തുന്നതിന്റെ ഉദ്ഘാടനമാണ് ഇന്ന് നടന്നത്. കുളിരാമുട്ടി വാർഡ് പ്രസിഡണ്ട് രാജു വലിയ മൈലാടി അദ്ധ്യക്ഷം വഹിച്ചു. 

DCC മെമ്പർ എം.ടി അഷ്റഫ് ഉദ്ഘാടനം നിർവ്വഹിച്ചു. മണ്ഡലം പ്രസിഡണ്ട് സണ്ണി പെരികിലം തറപ്പേൽ, ജോണി വാളിപ്ലാക്കൽ, ബോബി ഷിബു, ഷേർളി ജോസ്,ഹമീദ് വെള്ളാംങ്കോട് ജിബിൻ മാണിക്കത്ത് കുന്നേൽ, ജിന്റോ പുഞ്ചതറപ്പേൽ അനീഷ് പനച്ചിയിൽ, പ്രമോദ് കല്ലോലി രാജേഷ് മണിമല തറപ്പേൽ, ജോജു ചക്കാല, ബോബൻ ഓലിയാങ്കൽ, ജോസ് പരുത്തിപ്പള്ളിക്കുന്നേൽ, ലിജോ വേലൂർ, തുടങ്ങിയവർ സംസാരിച്ചു. ഗ്രഹനാഥൻ ജോസ്‌ തോട്ടത്തിൻ മ്യാലിൽ സംഭാവന കൂപ്പൺ ഏറ്റുവാങ്ങി

Post a Comment

0 Comments