LATEST

6/recent/ticker-posts

തുഷാരഗിരി ചിപ്പിലിത്തോട് റോഡിൽ ഓടിക്കൊണ്ടിരിക്കുന്ന കാറിന് തീപിടിച്ചു



താമരശ്ശേരി : ചിപ്പിലിത്തോട് ഭാഗത്ത് നിന്നും  തുഷാരഗിരിയിലേക്കുള്ള  യാത്രാമധ്യേ റെനോ ഡസ്റ്റർ കാറിന് തീപിടിച്ചു. വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടയാത്രക്കാർ ഉടനെ കാർ നിർത്തി പുറത്തിറങ്ങിയതിനാൽ വലിയ അത്യാഹിതമാണ് ഒഴിവായത്. 

Post a Comment

0 Comments