LATEST

6/recent/ticker-posts

കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂളിന് ഓവറോൾ കിരീടം.




കൂടരഞ്ഞി : മുക്കം സബ്ജില്ലാതല സാമൂഹ്യശാസ്ത്ര മേളയിൽ എൽ പി വിഭാഗത്തിൽ ഓവറോൾ കിരീടം കരസ്തമാക്കി കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ. 

ഒക്ടോബർ 8 ന് കൊടിയത്തൂരിൽ വെച്ചു നടന്ന സാമൂഹ്യശാസ്ത്ര മേളയിൽ, സബ്ജില്ലയിലെ 39 വിദ്യാലയങ്ങളോട് മത്സരിച്ചാണ് ഈ വിദ്യാലയത്തിലെ കുട്ടികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 

സാമൂഹ്യശാസ്ത്ര ചാർട്ടിൽ ഒന്നാം സ്ഥാനവും, ആൽബം നിർമ്മാണത്തിൽ മൂന്നാം സ്ഥാനവും, ക്വിസ് മത്സരത്തിൽ എ ഗ്രേഡും നേടിയാണ് അഭിമാനകരമായ വിജയം സ്കൂൾ കൈവരിച്ചത്.

Post a Comment

0 Comments