LATEST

6/recent/ticker-posts

കൂടരഞ്ഞി പഞ്ചായത്തിന്റെ വികസന മുന്നേറ്റ ജാഥക്ക് പ്രൗഡോജ്വലമായ തുടക്കം.


 
കൂടരഞ്ഞി : പഞ്ചായത്ത്‌ വികസന മുന്നേറ്റ ജാഥ ആരംഭിച്ചു. ജാഥയുടെ ഉദ്ഘാടനം CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടി. വിശ്വനാഥൻ പെരുമ്പൂളയിൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജെറീന റോയി അധ്യക്ഷം വഹിച്ചു. ചടങ്ങിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ സ. ജലീൽ E. J., കെ. എം. അബ്ദുറഹിമാൻ, പി. എം. തോമസ് മാസ്റ്റർ,ജിമ്മി ജോസ് പൈമ്പിള്ളിൽ, ഷൈജു കോയിനിലം, വിൽസൺ പുല്ലുവേലി, ജാഥ ക്യാപ്റ്റൻ ആദർശ് ജോസഫ്, വൈസ് ക്യാപ്റ്റന്മാരായ മേരി തങ്കച്ചൻ, ജോസ് തോമസ് മാവറ എന്നിവർ സംസാരിച്ചു. 

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. എസ്. രവീന്ദ്രൻ, റോസിലി ജോസ്, സീന ബിജു എന്നിവരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു. E J മത്തായി സ്വാഗതവും ജോർജ്ജ് പ്ലാക്കാട്ട് നന്ദിയും പറഞ്ഞു. കൂടരഞ്ഞി പഞ്ചായത്തിന്റെ വികസന മുന്നേറ്റ ജാഥക്ക് പ്രൗഡോജ്വലമായ തുടക്കം കൂടരഞ്ഞി പഞ്ചായത്ത്‌ വികസന മുന്നേറ്റ ജാഥ ആരംഭിച്ചു.  

ജാഥയുടെ ഉദ്ഘാടനം CPIM ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടി. വിശ്വനാഥൻ പെരുമ്പൂളയിൽ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ജെറീന റോയി അധ്യക്ഷം വഹിച്ചു. ചടങ്ങിൽ ഇടതു പക്ഷ ജനാധിപത്യ മുന്നണി നേതാക്കളായ സ. ജലീൽ E. J., കെ. എം. അബ്ദുറഹിമാൻ, പി. എം. തോമസ് മാസ്റ്റർ,ജിമ്മി ജോസ് പൈമ്പിള്ളിൽ, ഷൈജു കോയിനിലം, വിൽസൺ പുല്ലുവേലി, ജാഥ ക്യാപ്റ്റൻ ആദർശ് ജോസഫ്, വൈസ് ക്യാപ്റ്റന്മാരായ മേരി തങ്കച്ചൻ, ജോസ് തോമസ് മാവറ എന്നിവർ സംസാരിച്ചു. 

ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി. എസ്. രവീന്ദ്രൻ, റോസിലി ജോസ്, സീന ബിജു എന്നിവരും നാട്ടുകാരും പരിപാടിയിൽ പങ്കെടുത്തു. E J മത്തായി സ്വാഗതവും ജോർജ്ജ് പ്ലാക്കാട്ട് നന്ദിയും പറഞ്ഞു.

Post a Comment

0 Comments