LATEST

6/recent/ticker-posts

തിരുവമ്പാടി അൽഫോൻസാ കോളേജിന് പുതിയ യൂണിയൻ




തിരുവമ്പാടി : 2025 - 2026 പ്രവർത്തന വർഷത്തെ പുതിയ യൂണിയൻ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാർലമെന്ററി മോഡിൽ നടന്ന കോളേജ് ഇലക്ഷനിൽ യൂണിയൻ ചെയർമാനായി എബിൻ സണ്ണി, യൂണിയൻ സെക്രട്ടറിയായി റിഷാന ഫാത്തിമ, യു യു സി ആയി ഡാന്റസ് കുര്യാക്കോസ് എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. 

കോളേജ് പ്രിൻസിപ്പാൾ ഡോ. ഷൈജു ഏലിയാസ്, വൈസ് പ്രിൻസിപ്പാൾ സെബാസ്റ്റ്യൻ എം സി, പ്രസൈഡിംഗ് ഓഫീസർ ദീപേഷ്, യൂണിയൻ അഡ്വൈസർ റോബിൻ ജോർജ് എന്നിവർ ഇലക്ഷൻ നടപടികൾക്ക് നേതൃത്വം നൽകി 


Post a Comment

0 Comments