LATEST

6/recent/ticker-posts

മുൻ എംഎൽഎ ബാബു എം പാലിശ്ശേരി അന്തരിച്ചു.




കുന്നംകുളം : കുന്നംകുളം മുൻ എംഎൽഎയും സിപിഐ എം നേതാവുമായ ബാബു എം പാലിശ്ശേരി (67) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കുന്നംകുളം കടവല്ലൂർ സ്വദേശിയാണ്. 

2006 ലും 2011 ലും കുന്നംകുളത്തുനിന്ന് വിജയിച്ച് നിയമസഭയിലെത്തി. സിപിഐ എം തൃശൂർ ജില്ലാ മുൻ സെക്രട്ടറിയറ്റംഗമായിരുന്നു.

Post a Comment

0 Comments