കൂമ്പാറ : ആനയോട് പരേതരായ മ്ലാവുകണ്ടത്തിൽ പീറ്റർ - ബ്രിജിത്ത ദമ്പതികളുടെ മകൻ പോൾ (55) നിര്യാതനായി.
സഹോദരങ്ങൾ :- വിൽസൺ (ആനയോട്), ഗ്രേസി (വെസ്റ്റ് ഹിൽ)
സംസ്കാരം ഇന്ന് (14/01/2026 ) രണ്ടു മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് നെല്ലിപൊയിൽ അടിമണ്ണ് സെമിത്തേരിയിൽ.

0 Comments