LATEST

6/recent/ticker-posts

കാട്ടുപന്നിയുടെ അക്രമത്തിൽ യുവാവിന് പരിക്ക്.




കൂടരഞ്ഞി : കാട്ടുപന്നി ബൈക്കിൽ ഇടിച്ച് പുഷ്പഗിരി പ്ലാക്കിയിൽ പ്രവിണിന് പരിക്ക്.
കൂടരഞ്ഞി - മാങ്കയം റോഡിൽ ഇന്നലെ രാത്രി 9 മണിയോടുകൂടിയാണ് സംഭവം അങ്ങാടിയിൽ നിന്നും വീട്ടിലേക്കു മടങ്ങുമ്പോളായിരുന്നു അക്രമം.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ചു വീണു കിടന്ന യുവാവിനെ കാട്ടുപന്നി തിരികെ വന്നു വീണ്ടും അക്രമിച്ചതിനെ തുടർന്ന് ഷോൾഡർ എല്ല് പൊട്ടി. ഉടൻതന്നെ സ്വകാര്യ ആശുപത്രി പ്രവേശിച്ചു ചികിത്സ തേടി.




Post a Comment

0 Comments