LATEST

6/recent/ticker-posts

തേന്മലയിൽ ജോസ് റ്റി.ജെ നിര്യാതനായി.



കോടഞ്ചേരി : തെയ്യപ്പാറ തേന്മലയിൽ ജോസ് റ്റി.ജെ (64) നിര്യാതനായി.

ഭൗതിക ദേഹം ( 14/12/ 2026 ) നാളെ വൈകിട്ട് അഞ്ചിന് ഭവനത്തിൽ എത്തിച്ച് പൊതുദർശനത്തിന് വയ്ക്കും. 

ഭാര്യ : ജെസ്സി തെയ്യപ്പാറ തലച്ചിറയിൽ കുടുംബാംഗം.

മക്കൾ : ടിന്റു, ടീന, ടിനു.

മരുമക്കൾ : ജിബിൻ കൊച്ചുവേലിക്കകത്ത് (ആനിക്കാംപൊയിൽ), ഷാൻ മാളിയേക്കൽ (നിലമ്പൂർ), ഷാരോൺ ചേക്കയിൽ (ബത്തേരി).

സംസ്ക്കാരം വ്യാഴാഴ്ച (15/ 01/ 2026) ഉച്ചകഴിഞ്ഞ് 3.30ന് ഭവനത്തിൽ ആരംഭിച്ച് കോടഞ്ചേരി സെന്റ് മേരീസ്‌ ഫോറോന പള്ളി സെമിത്തേരിയിൽ 


Post a Comment

0 Comments