LATEST

6/recent/ticker-posts

ഓമശ്ശേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംങ്ങ് കമ്മറ്റി അധ്യക്ഷർ ചുമതലയേറ്റു




ഓമശ്ശേരി : ഇന്ന് രാവിലെ 10 മണിയോടെ ഗ്രാമ പഞ്ചായത്ത് ഓഫീസിൽ വെച്ച് നടന്ന തെരെഞ്ഞെടുപ്പിൽ വികസന കാര്യം, ക്ഷേമകാര്യം, ആരോഗ്യം - വിദ്യഭ്യാസ കാര്യം എന്നീ സ്റ്റാൻ്റിങ്ങ് കമ്മറ്റികളാണ് തെരെഞ്ഞെടുത്തത്

വികസന കാര്യ സ്റ്റാൻ്റിങ്ങ് ചെയർപേഴ്സണായി കൂടത്തായി സൗത്ത് 22ാം വാർഡിൽ നിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഷാഹിന റഹ്‌മത്തും ക്ഷേമ കാര്യ സ്റ്റാൻ്റിങ് കമ്മറ്റി ചെയർമാനായി വെളിമണ്ണ 15ാം വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുനവ്വർ സാദത്തും ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സനായി 10ാം വാർഡിൽ തെരെഞ്ഞെടുക്കപ്പെട്ട എന്നിവരാണ് ചുമതല ഏറ്റത്. മൂവരും മുസ്ലിം ലീഗ് അംഗങ്ങളാണ് .

Post a Comment

0 Comments