LATEST

6/recent/ticker-posts

ചാത്തംകണ്ടത്തിൽ ആന്റപ്പൻ (പോൾസൺ സി.എ ) നിര്യാതനായി




കോടഞ്ചേരി : ചാത്തംകണ്ടത്തിൽ ആന്റപ്പൻ (പോൾസൺ സി.എ 58) നിര്യാതനായി.

ഭാര്യ : ജെസി മഞ്ഞുവയൽ ഒഴുകയിൽ കുടുംബാംഗം.

മക്കൾ : ആൻറണി (സൗദി അറേബ്യ), അഗസ്റ്റിൻ, ആൽവിൻ (അയർലന്റ്).

സംസ്കാരം നാളെ (13-01-2026-ചൊവ്വ) രാവിലെ 09:30-ന് കോടഞ്ചേരി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയിൽ.

Post a Comment

0 Comments