LATEST

6/recent/ticker-posts

ചന്ദ്രൻ നിര്യാതനായി.




കോടഞ്ചേരി : നെല്ലിപ്പൊയിൽ കുരങ്ങൻപാറ അമ്പലത്തുമുറിയിൽ ചന്ദ്രൻ (64) നിര്യാതനായി.

ഗ്രാമീണ ബാങ്ക് മുൻ ജീവനക്കാരൻ ആയിരുന്നു.

ഭാര്യ : ശാന്ത ചന്ദ്രൻ.

മക്കൾ : അശ്വിൻ, അശ്വതി.

മരുമകൻ : ബിബിൻ (തിരുവന്തപുരം).

സംസ്കാരം നാളെ (16-02-2026-തിങ്കൾ) 
രാവിലെ 10:00-ന് തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ ഒറ്റപ്പൊയിൽ പൊതു ശ്മശാനത്തിൽ.

Post a Comment

0 Comments